കോഹ്ലിയുടെ ഈ ശൈലി കാലഹരണപ്പെട്ടിരിക്കുന്നു, പറയാതെ വയ്യ

ജിതേഷ് കാട്ടുങ്കല്‍

തട്ടി മുട്ടി 35 – 40 ബോളില്‍ 50 നേടും

പിന്നീട് accelerate ചെയ്യാന്‍ ശ്രമിക്കും

ഇതു തന്നെ ആയിരുന്നില്ലേ പ്രൈം ടൈമില്‍ പോലും കോഹ്ലി ചെയ്തിരുന്നത്

250 പോലും സേഫ് അല്ലാത്ത ഈ കാലഘട്ടത്തില്‍, കോഹ്ലിയുടെ ഈ ശൈലി കാലഹരണപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ

You Might Also Like