ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍, ഈ സീസണിലെ ഏറ്റവും വലിയ കണ്ടെത്തലാണ് ഇവന്‍
റെയ്‌മോന്‍ റോയ് മാമ്പിള്ളി
റബാദയെ സ്റ്റെപ്പ് ഔട്ട് എടുത്ത അടിച്ച സിക്‌സര്‍ … നോര്‍ട്ട്‌ജെക്ക് എതിരെ വണ്‍ ഹാന്‍ഡ് ബൗണ്ടറി….
കൊല്‍ക്കത്തയുടെ ഐപിഎല്‍ രണ്ടാം ഘട്ടം മുതല്‍ ഫൈനലിലേക്കുള്ള പ്രയാണത്തില്‍ വെങ്കിടേഷ് അയ്യരെന്ന 26 കാരന്‍ ആണ് മേസ്റ്റ് ഇന്‍ഫ്‌ളുവന്‍ഷല്‍ ഫാക്ടര്‍…
കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്
അമിത് ക്യുഎസ്
ഈ സീസണിലെ ഏറ്റവും മികച്ച കണ്ടെത്തല്‍ ഈ മുതല്‍ തന്നെ. റബാടക്കെതിരെ അടിച്ച ആ സ്റ്റെപ് ഔട്ട് സിക്‌സില്‍ തന്നെ ചെക്കന്റെ റെയ്ഞ്ച് മനസിലാക്കാം
വെങ്കിടേഷ് അയ്യര്‍
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍
ഷിഹാബ് സഗീര്‍
ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്ന് കേട്ടടില്ലേ..
അത് പോലെ ഒന്നാണ് ഇത് കൊല്‍ക്കത്തയുടെ തലവര മാറ്റിയ മുതല്‍ രണ്ടാം ലെഗ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഒരു സാധ്യതയും കല്‍പ്പിക്കാത്ത ടീമില്‍ നിന്ന് ഇപ്പോളും ഫൈനലിലേക്ക് അടുക്കുന്നു.
പ്രധാന കാരണം ഇവന്‍ തന്നെ ഭയമില്ലാത്ത അപ്പ്രോച്
കടപ്പാട്: ക്രിക്കറ്റ് വൈബ്‌സ് 365
അക്ബര്‍ അലി ടികെപി
ഞാന്‍ ഒരു മുംബൈ ഫാനാണ് എന്നാലും പറയാതെ വയ്യ… വെങ്കിടേഷ് അയ്യര്‍ താങ്കളൊരു മതിലാണ്
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7