പക്ഷപാതിത്വം കമന്ററിയെ സ്വാധീനിക്കുന്നു, ഗവാസ്‌ക്കര്‍ എന്താണിങ്ങനെ

അഭിലാഷ് അഭി

എത്ര നല്ല ബാറ്ററായിരുന്നോ അത്ര മോശം കമന്റേറ്ററാണ് സുനില്‍ ഗവാസ്‌കര്‍ .

വ്യക്തിപരമായ ഇഷ്ടങ്ങള്‍ ഒഴിവാക്കി കളി പറയാന്‍ ഇദ്ദേഹത്തിന് കഴിയാറില്ല .

സിക്‌സറുകളുടെ പെരുമഴ നടന്ന മാച്ചില്‍  കൂട്ടത്തിലെ ഏറ്റവും മോശം ഇന്നിംഗ്‌സ് കളിച്ച ഋഷഭ് പന്ത് താന്‍ നേരിട്ട പത്തോളം പന്ത് എത്തിയപ്പോള്‍ ഒരു ബൗണ്ടറി അടിക്കുന്നു. അതും ലെഗ് സ്റ്റംബില്‍ ഒരു ഫുള്‍ ബോള്‍.

ഇദ്ദേഹത്തിന്റെ ‘what a shot ‘ ആവര്‍ത്തനം വെറുപ്പിയ്ക്കലിന്റെ അങ്ങേയറ്റമായി തോന്നി .

ടൈമിംഗ് കണ്ടെത്താന്‍ കുഴങ്ങിയ പന്തിനെ സര്‍ക്കാസം ട്രോള്‍ അടിച്ചത് പോലൊരു ഫീല്‍ .

 

You Might Also Like