ഈ ടീമിനെ ഇങ്ങനെയാക്കിയത് ആ മനുഷ്യനാണ്, എസ്ആര്‍എച്ചിന്റെ തല

ഷാന്‍ ഷെരീഫ്

ബൗളേഴ്സിന്റെ ടീം എന്ന് അറിയപ്പെട്ടിരുന്ന ടീം ഇപ്പോള്‍ ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയിരിക്കുന്നു…!

ഈ ടീമില്‍ ഈ സീസണില്‍ ഒരു എനര്‍ജി തോന്നുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഇദ്ദേഹം തന്നെയാണ്… ഓരോരുത്തര്‍ക്കും ഫീല്‍ഡ് സെറ്റ് ചെയ്യുക…

കളി കൈവിടുന്നു എന്ന് തോന്നുമ്പോള്‍ ക്രൂഷ്യല്‍ വിക്കറ്റ് എടുക്കുക…

ക്യാപ്റ്റന്‍ കമ്മിന്‍സ്

You Might Also Like