സൗത്താഫ്രിക്കന്‍ ബൗളിംഗിന്റേയും, ഫീല്‍ഡിംഗിന്റേയും പരിപൂര്‍ണ്ണത, എന്തൊരു കാഴ്ച്ചയാണിത്

റെയ്‌മോന്‍ റോയ് മമ്പിള്ളി

കഴിഞ്ഞ ദിവസം നടന്ന സൗത്താഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റില്‍ , കേശവ് മഹാരാജിന് ഹാട്രിക്ക് നല്‍കിയ മള്‍ഡറിന്റെ ക്യാച്ച് ….വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡ സില്‍വ ആയിരുന്നു ബാറ്റ്‌സ്മാന്‍…

സൗത്താഫ്രിക്കന്‍ ബൗളിങ്ങിന്റെയും , ഫീല്‍ഡിങ്ങിന്റെയും പരിപൂര്‍ണ്ണതയുടെ മനോഹാരിത വെളിവാക്കുന്ന ഈ ചിത്രം , എക്കാലത്തേയും എൈതിഹാസികത കൈവരിക്കാവുന്ന ചിത്രമാകേണ്ടതാണ്….

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്

You Might Also Like