കമന്റേറ്റര്‍മാര്‍ അലറി, സഞ്ജു ഇനി അപകടകാരി, തന്റെ ആ പ്രശ്‌നവും അയാള്‍ പരിഹരിച്ച് കഴിഞ്ഞിരിക്കുന്നു

മുഹ്‌സിന്‍ മുഹമ്മദ്

രാജസ്ഥാന്‍ ടീം മറ്റ് ടീമുകളെ ബഹുദുരം പിന്നിലാക്കി മുന്നോട്ട് തന്നെ ടീം ഓള്‍മോസ്റ്റ് ക്വാളിഫെയ്ഡ്..

സഞ്ജു കിടിലന്‍ ക്യാപ്റ്റന്‍സി & കീപ്പിങ് ഓറഞ്ച് ക്യാപ് റൈസിലും ഒട്ടും പിന്നില്‍ അല്ല..

ഇന്ന് തന്നെ രണ്ട് വിക്കറ്റ് പോയിട്ടും കണ്ട്രോള്‍ വിട്ട് കളയാതെ നിന്ന് പാര്‍ട്ട്നര്‍ഷിപ്പ് സെറ്റ് ആക്കി ലാസ്റ്റ് ഓരോവര്‍ ബാക്കി നില്‍ക്കേ ജയിക്കുമ്പോള്‍ സ്വന്തം സ്‌കോര്‍ 71(33)*

സ്‌ട്രേക്ക് റേറ്റ് ഏഫീഷന്‍സി കണ്ട്രോള്‍ കാംനെസ് ക്യാപ്റ്റന്‍ സീ എല്ലാം പത്തില്‍ പത്ത്.

കമെന്റെറ്റര്‍ പറഞ്ഞപോലെ സഞ്ജുവിന് ബൗളര്‍ പ്രശ്‌നമല്ല സ്പിന്‍ ആയാലും പേസ് ആയാലും സഞ്ജുവിന് എന്നും സഞ്ജു തന്നെ ആയിരുന്നു തന്റെ തിടുക്കം ആയിരുന്നു പ്രശ്‌നം ആന്‍ഡ് ആ ഇഷ്യൂ സീംസ് ടു ബി റിസോള്‍വ്ഡ്

ഇത് കണ്‍സിസ്റ്റന്റ് സാംസണ്‍

 

You Might Also Like