സഞ്ജു ഒരിക്കലും മാറില്ല എന്ന് പറഞ്ഞവരെ തിരുത്തിപറയിപ്പിക്കുകയാണ്, അമ്പരപ്പിക്കുന്ന മാറ്റം

അഹമ്മദ് നിഷാദ്

ആദ്യ ഓവറുകളില്‍ ബട്‌ലര്‍ ടൈമിംഗ് കിട്ടാതെ ഉയറിയപ്പോള്‍ സ്‌കോറിങ് റേറ്റ് ഉയര്‍ത്തിയ അറ്റാക്കിങ് പ്ലേ , ബട്‌ലര്‍ താളം കണ്ടെത്തിയപ്പോ അനാവശ്യ പന്തുകളെ മാത്രം തിരഞ്ഞു പിടിച്ചു കളിച്ചു മറ്റു ബോള്‍കളില്‍ സിംഗിള്‍ ഇട്ടു അയാള്‍ക് സപ്പോര്‍ട്ട് ആയി നിന്ന ആ ഇന്നിങ്‌സ്.

സഞ്ജു ഒരിക്കലും മാറില്ല എന്നു പറഞ്ഞവരെ അയാള്‍ തിരുത്തി പറയിപ്പിക്കുക ആണ്.

ടീമിന് വേണ്ട രീതിയില്‍ ഉള്ള മൂന്ന് മികച്ച ഇന്നിങ്‌സുകള്‍, അതും തുടര്‍ച്ചയായി 40+ കള്‍

ക്യാപ്റ്റന്റെ ഉത്തരവാദിത്തം അയാളെ മാറ്റുക ആണ്. കൂടെ സംഗയുടെ സാനിധ്യവും

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്‌

You Might Also Like