അടിയോടടി, 262 റണ്‍സ് ചേസ് ചെയ്തത് 18.4 ഓവറില്‍, അവസാനം ശശാങ്കിന്റെ തൂക്കിയടി, സിവനേ..

അമല്‍ കൃഷ്ണന്‍

ശെന്റെ പൊന്നോ. 262 ചേസ് ചെയുന്നത് വെറും 18.4 ഓവറില്‍.

എജ്ജാതി അടിയാടോ.

എല്ലാം കഴിഞ്ഞ് ശശാങ്ക് വന്ന് തൂക്കിയടി.

Highest successful chase in the IPL.

What a performance by Punjab.

 

You Might Also Like