ആ തിരക്ക് ദുരൂഹം, അത് പരിശോധിക്കാന്‍ കഴിയാത്ത എന്ത് തിടുക്കം ആണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്

Image 3
CricketFan Zone

ഇസ്മായില്‍ ഇസ്ലു

സിസ്റ്റം ഓകെ ഒരുപാട് അപ്‌ഡേറ്റ് ആയ കാലത്താണ് നാം ജീവിക്കുന്നത്

ഒരു സിക്‌സ് ബൗണ്ടറി ലൈനില്‍ ടെച്ച് ആണോ ഇല്ലയോ എന്ന് പല ആഗിളില്‍ വെച്ച് ചെക്ക് ചെയ്യുന്ന ഈ കാലത്ത്

ഒരു ക്രൂഷ്യല്‍ വിക്കറ്റ് ഒറ്റ തവണ മാത്രം സൂം ചെയ്ത് കൊടുക്കാന്‍ മാത്രം എന്ത് തിടുക്കം ആണ് ഇവര്‍ക്ക് ഉണ്ടായിരുന്നത