സന്ദീപിനെ അണ്‍സോള്‍ഡ് ആക്കിയ എല്ലാ ടീമുകള്‍ക്കുമുളള ചെകിട്ടത്തടിയാണിത്, അത്ര അപമാനിക്കപ്പെട്ടു അയാള്‍

ഫൈസ് മാനു

ഈ പൊന്മുട്ടയിടുന്ന താറാവിനെ ഒരുവേള അന്‍സോള്‍ഡ് ആക്കിയ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ഉള്ള ചെകിട്ടത്തടിയാണ് ഇയാളുടെ പെര്‍ഫോമന്‍സ് …

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ സന്ദീപിനെ റീപ്‌ളേസ്‌മെന്റ് പ്ലയെര്‍ ആയിട്ടാണ് ടീമില്‍ എടുത്തത് ..

ഇന്ന് അയാള്‍ പ്ലെയിങ് ഇലവനിലെ പ്രധാന സാന്നിധ്യമായി മാറി ..

ഓര്‍ത്തു നോക്കുക 26 കോടി മുടക്കി കൊല്‍ക്കത്തയൊക്കെ വിദേശ ബൗളര്‍ മാര്‍ക്ക് പിന്നാലെ പോയ ഐപിഎല്‍ ആണിത് ..

അവിടെയാണ് സന്ദീപിനെ പോലെ കിടിലന്‍ പെര്‍ഫോമന്‍സുമായി ഇന്ത്യന്‍ ബൗളേഴ്സ് നിറഞ്ഞാടുന്നത് ….

You Might Also Like