തലക്ക് ഫുള്‍ ടോസ് എറിയണം എന്ന നിയമം അറിയാത്ത ഹര്‍ഷല്‍ തന്നെ കുറ്റക്കാരന്‍

Image 3
CricketFan Zone

റോണി ജേക്കബ്

പഞ്ചാബുകാര്‍ എറിഞ്ഞിടും എന്നറിയാവുന്നത് കൊണ്ട്, ബാറ്റിംഗിനിറങ്ങുന്നത് 19ാം ഓവര്‍ വരെ നീട്ടി…

അവസാനത്തെ രണ്ടു പേര്‍ക്ക് ബാറ്റ് പിടിക്കാന്‍ അറിയാമായിരുന്നെങ്കില്‍ അണ്ണന്‍ ആ ഓവറിലും ഇറങ്ങില്ലായിരുന്നു…

എന്ത് ചെയ്യാന്‍… അവന്മര് ഒറ്റ പന്തില്‍ പണി തീര്‍ത്തു..

തലക്ക് ഫുള്‍ ടോസ് എറിഞ്ഞു കൊടുക്കണം എന്ന നിയമം അറിയാത്ത ഹര്‍ഷല്‍ തന്നെ കുറ്റക്കാരന്‍