സച്ചിനോട് കോഹ്ലിയേയും ബാബറിനേയും താരതമ്യം ചെയ്യാന്‍ പോലുമാകില്ല, കാരണമിതാണ്

മുനീസ് പികെ

വര്‍ത്തമാനകാല ക്രിക്കറ്റില്‍ വിരാട് വിരാട് കോഹ്ലിയും ബാബര്‍ ആസമും മികച്ച താരങ്ങള്‍ തന്നെയാണ് തര്‍ക്കമില്ല..
സച്ചിന്‍ ടെണ്ടുല്‍ക്കറോട് താരമതമ്യം ചെയ്യാന്‍ ആവില്ല ഇവരെയൊന്നും..

സച്ചിന്‍ അതൊരു വികാരമായിരുന്നു… ഇതിഹാസ തുല്യമായ കരിയര്‍…

ബാറ്റും കയ്യിലേന്തി സച്ചിന്‍ ക്രീസിലേക്ക് വരുമ്പോള്‍ നെഞ്ചിടിപ്പോടെ കണ്ടിരുന്ന ഒരു ജനതയ്ക്ക് ആ പ്രതിഭ സമ്മാനിച്ച ഇന്നിംഗ്‌സുകള്‍….

എതിര്‍ ടീം ബൗളര്‍മ്മാരുടെ ശൗര്യത്തിന് മുന്നില്‍ കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കിയ ബാറ്റിംഗ് ജീനിയസ്..

റൊക്കോര്‍ഡുകളും പുരസ്‌കാരങ്ങള്‍ക്കുമുപരി ഇന്ത്യക്കാരന്റെ നെഞ്ചില്‍ അഭിമാനത്തോടെ പറയാന്‍ ഒരു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നു

 

You Might Also Like