പരാഗിനെ സഞ്ജു ചേര്‍ത്ത് പിടിച്ചത് വെറുതെയല്ല, പാല്‍കുപ്പിയെന്ന് വിളിച്ചവരെ കൊണ്ട് സല്യൂട്ട് അടിപ്പിച്ചിട്ടുണ്ട്

സനല്‍ കുമാര്‍ പത്മനാഭന്‍

പൃഥ്വിരാജിനെ കളിയാക്കാന്‍ ആയി നിരൂപകര്‍ പലപ്പോഴും ഉപയോഗിച്ചൊരു വാചകം ആണ് …

‘നമ്മുക്ക് ഒരു രായന്‍ അല്ലെ ഉള്ളു…’

ഇന്നു ആടുജീവിതത്തിലൂടെ അയാള്‍ തന്നേ രായന്‍ എന്ന് വിളിച്ചവരെ കൊണ്ടു മലയാളത്തിന്റെ പൃഥ്വിരാജ് എന്ന് തിരുത്തി വിളിച്ചപ്പോള്‍ ..

ഇന്നോളം ‘ രയാന്‍ ‘ എന്ന് വിളിച്ചവരെ കൊണ്ടു രാജസ്ഥന്റെ റയാന്‍ പരാഗ് എന്ന് തിരുത്തി വിളിപ്പിച്ചു കൊണ്ടു രാജസ്ഥാന്‍ റോയല്‍സിന്റെ സ്വന്തം വാവ ഒരു കിടിലന്‍ ഇന്നിങ്‌സ് തന്റെ പേരില്‍ കുറിക്കുകയാണ് .,….

84(45)…

………………………………………………………………………………………………………………………..

റെനീഷ് രവി

റിയാന്‍ പരാഗിന്റെ കിടിലന്‍ ഡോമീസ്റ്റിക് സീസണെയും പുച്ഛിച്ചു കൊണ്ട് പോസ്റ്റുകള്‍ കണ്ടപ്പോഴേ വിചാരിച്ചതാ പയ്യന്‍ ഈ സീസണില്‍ കുറച്ചൊക്കെ തെളിയുക്കുമെന്ന്.

ചെറുക്കന്റെ ടാലെന്റ്‌റ് കണ്ടു കൊണ്ട് തന്നെ ആണു സഞ്ജുവും മാനേജ്മന്റ്‌റും ഇത്രയ്ക്കും സപ്പോര്‍ട്ട് കൊടുത്തത്.

 

You Might Also Like