ഈ ഐപിഎല്‍ പരാഗിന്റേതാകട്ടെ, കാലം അവനെ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നു

ഷെമീന്‍ അബ്ദുല്‍ മജീദ്

എല്ലാവര്‍ക്കും കാലം ഒരവസരം കാത്ത് വെച്ചിരിക്കും….

എല്ലാ കളിയാക്കലുകള്‍ക്കും ഒടുവില്‍ 2024 പൈിഎല്‍ സീസണ്‍ റയാന്‍ പരാഗിന്റേതായി മാറട്ടെ….

ഒരു വേള്‍ഡ് ക്ലാസ് ബൗളറെ ട്രിഗര്‍ മൂവ്‌മെന്റില്ലാതെ എന്ത് എഫേര്‍ട്ട്‌ലസ്സ് ആയാണ് ഹിറ്റ് ചെയ്യുന്നത്….

ഹി ഈസ് ടാലന്റഡ് ….

You Might Also Like