തീരുമാനമായി, സഞ്ജു ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

അരുണ്‍ തമ്പി

Pant against Mohit Sharma: 62(17)
Pant against all other GT bowlers:26(26)

കോട്ല പോലെ ഒരു പെട്ടി ഗ്രൗണ്ടില്‍ അടിക്കാന്‍ ഉള്ള വാക്കിന് തന്നെ ഫുള്‍ ടോസ്സുകളുഡേയും slower ഷോര്‍ട്ട് ബോളുകളുടെയും കമനീയ ശേഖരം പന്തിന് കൊടുത്ത ഈ കള്ള വടുവ കാരണം സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്ത്.

You Might Also Like