പോരാളി!, ‘ചെണ്ട’ എന്ന വിളിയില്‍ നിന്ന് ഡെത്ത് ഓവര്‍ പെര്‍ഫോമന്‍സിലേക്കുള്ള ദൂരം ഇയാള്‍ പൊരുതി കയറിയതാണ്

ഷഹീന്‍ സുബൈദ

അവസാന പന്തില്‍ ജയിക്കാന്‍ 6 റണ്‍സ്. നേര്‍ക്കുനേര്‍ ഉള്ളത് ഇന്ത്യയുടെ യുവ പ്രതിഭകളായ പന്തും, സിറാജും. പന്ത് കൂടുതല് പന്ത് വേസ്റ്റ് ആക്കിയതിനും , സിറാജ് കൂടുതല്‍ റണ്‍സ് വാങ്ങിയതിനും സമ്മര്‍ദ്ദത്തില്‍.

ഒടുവില്‍ ആറ് റണ്‍സ് വേണ്ടിടത്ത് നാല് റണ്‍ മാത്രം നേടി കൊണ്ട് പന്തിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. കൈ വിട്ട് പോകുമായിരുന്ന മത്സരം കടുത്ത സമ്മര്‍ദ്ദത്തില്‍ പോലും ജയത്തിലേക്ക് കൊണ്ട് വന്നതിനു സിറാജ് സന്തോഷത്തില്‍ ആയിരിക്കും.

പക്ഷേ, കൂടുതല്‍ സന്തോഷിക്കുന്നത് ഇതിനെല്ലാം സാക്ഷിയായ കോഹ്ലി ആണ്. ഇന്ത്യന്‍ ടീമില്‍ പോരാട്ട വീര്യമുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ സാധിച്ചതിന്.

അഡ്വ ശ്രീജിത്ത് ശ്രീനാഥ്

രണ്ട് സെറ്റ് ബാറ്റസ്മാന്മാര്‍ ക്രീസില്‍ നില്‍ക്കുമ്പോ 14 റണ്‍സ് ഡിഫെന്‍ഡ് ചെയ്യുക. സിറാജ് അമ്പരപ്പിക്കുന്നു

സായുജ് ബാലുശ്ശേരി

‘ചെണ്ട’ സിറാജ് എന്ന വിളിയില്‍ നിന്ന് ഇന്നത്തെ ഡെത്ത് ഓവര്‍ പെര്‍ഫോമന്‍സിലേക്കുള്ള ദൂരം ഇയാള്‍ പൊരുതി കയറിയതാണ്…
സിറാജ്

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like