കിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയാണയാള്‍, അവന്‍ സൂചിക്കുഴലിലൂടെയാണ് നൂണ്ടുകയറുന്നത്

പ്രണവ് തെക്കേടത്ത്

സാഹയുടെ പരിക്കിനെ തുടര്‍ന്ന് വിക്കറ്റിന് പിറകിലേക്ക് വരുന്ന ഭരത് ഇമ്പ്രെസ്സിവ് ഗ്ലൗവ് വര്‍ക്കാണ് കാഴ്ചവെക്കുന്നത്.

ഒരു തുടക്കക്കാരന്റെ പരിഭ്രമമില്ലാതെ വില്‍ യങ്ങിനെ കൈപ്പിടിയില്‍ ഒതുക്കി നായകനോട് റീവ്യൂ ആവശ്യപ്പെട്ട കോണ്‍ഫിഡന്‍സൊക്കെ പ്രശംസ പിടിച്ചു പറ്റുന്ന മുഹൂര്‍ത്തമാണ്.

ചില ബോളുകള്‍ വളരെ ലോ ആയി വിക്കറ്റിന് പിറകിലേക്ക് വരുന്ന സാഹചര്യത്തിലും ,സ്പിന്നേഴ്സിനെതിരെ നല്ല ഫൂട് വര്‍ക്കോടെ വിക്കറ്റ് കാത്തും കിട്ടിയ അവസരം നന്നായി വിനിയോഗിക്കുകയാണ് ഭരത്.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7

You Might Also Like