ഈ പടക്കുതിരകള്‍ ചെന്നൈയേയും മറിച്ചിടും, അത്ര കരുത്താണ് ഇവരുടെ കാലുകള്‍ക്ക്

ടോണി ജോര്‍ജ്

കട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫാനാണ്..എങ്കിലും പറയാതെ വയ്യ..കപ്പെടുക്കാന്‍ 70% ചാന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തന്നെയാണ്..

മറ്റൊന്നുമല്ല.ഐപിഎല്‍ 2021രണ്ടാം ഭാഗത്തില്‍ ഇത്ര ആത്മവിശ്വാസത്തില്‍ കളിച്ച മറ്റൊരു ടീമില്ല..

ബൗളിംഗ് എല്ലാരും കിടു. ബാറ്റിംഗ് ഓപ്പണര്‍മാര്‍ പക്വതയുള്ള ബാറ്റിംഗ്.. മധ്യനിരയില്‍ ഒരു പറ്റം പവര്‍ ഹിറ്റേഴ്‌സ്. മോര്‍ഗന്‍ എന്ന ചാണക്യന്‍.

ബാറ്റിംഗ് ഫോം ഔട്ടെങ്കിലും ക്യാപ്റ്റന്റെ റോള്‍ മാത്രം ചെയ്യുന്നു..ഫീല്‍ഡ് പൊസിഷനിംഗ്, ബൗളിംഗ് ചേഞ്ചസ്. ഇക്കൊല്ലത്തെ പടക്കുതിരകള്‍ കെകെആര്‍ ആണ്. ടീം വര്‍ക്ക് പരിഗണിച്ചാല്‍.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like