പഞ്ചാബ് ഇപ്പോള്‍ ബാറ്റിംഗ് തുടങ്ങുന്നത് തന്നെ 5 വിക്കറ്റ് വീണശേഷമാണ്, ആര്‍ക്കും താല്‍പര്യമില്ലാത്ത ടീമിനെ സ്‌നേഹിപ്പിച്ച മുതല്‍

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

ആര്‍ക്കും വല്യ താല്പര്യമില്ലാത്ത ടീമിനെ 3 കളി കൊണ്ട് ഫോളോ ചെയ്യാന്‍ പ്രേരിപ്പിച്ച മുതല്‍

Whadda player-! Shame that he ended up on the wrong side of the resutl

പഞ്ചാബിന്റെ ബാറ്റിംഗ് ഇപ്പോ തുടങ്ങുന്നത് തന്നെ 5 വിക്കറ്റ് വീണതിന് ശേഷമാണു! Ashutosh & Shashank

Lucky that MI they got through with 2 points-!

Take Bumrah out and MI has the poorest bowling attack this seaosn it seems-! They osmehow need to bring Nuwan Thushara into XI instead of Nabi-!

Hardik’s captaincy has been a huge let down this seaosn and doens’t seem to improve-! 9 minutes behind the over rate after 18 overs is a crime–!

 

You Might Also Like