ആദ്യം നിങ്ങളെന്നെ പച്ചത്തെറി വിളിച്ചെന്നിരിക്കും, പക്ഷെ ഈ ജോസ് ഗിയര്‍ മാറ്റിയാല്‍ സുട്ടുടുവെ

ഇസ്മായില്‍ ഇസ്ലു

ഈ ജോസിന് ഒരു പ്രത്യേകത ഉണ്ട്

തുടക്കത്തില്‍ ചിലപ്പോ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കളി അത്രക്കങ്ങോട്ട് പിടിച്ചെന്ന് വരില്ല

45 ബോളില്‍ 50 ആയിരിക്കും അദ്ദേഹന്റെ സ്‌കോര്‍ ചിലപ്പോ

പക്ഷെ ജോസ് ഗിയര്‍ മാറ്റിയ പിന്നെ ജോസിന് ബോളുകള്‍ എല്ലാം വെറും ചടങ്ങുകള്‍ മാത്രമായിരിക്കും

അത് കൊണ്ട് തന്നെയാകും മത്സരത്തിന്റെ അവസാനം കമന്ററിയില്‍ നിന്ന് ഇങ്ങനെ ഒരു വാക്ക് ഉയര്‍ന്ന് കേട്ടത്

Jose the boss rajasthan royals
And finishes of in his style..

Jose ലവ് യു

You Might Also Like