3 ഓവര്‍ ഒറ്റക്ക് സ്‌ട്രൈക്ക് മുഴുവനുമെടുത്താണ് ജയിപ്പിച്ചത്, ജോസേട്ടാ ഈ രാത്രി എങ്ങനെ ഉറങ്ങാനാകും

അമല്‍ കൃഷ്ണന്‍

What a champion..

പ്രതീക്ഷകള്‍ മുഴുവന്‍ അസ്തമിച്ചിടത്ത് നിന്നും ഒരാള്‍ ഒറ്റയ്ക്ക് അവസാന 3 ഓവറില്‍ സ്ട്രൈക് മുഴുവനും എടുത്ത്‌കൊണ്ട് അതിമനോഹരമായൊരു സെഞ്ച്വറിയോടുകൂടി ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നു.

They were done and dusted, but this man stood tall!

One of the greatest innings in IPL.

Joss The Boss ……

You Might Also Like