കല്ലെറിഞ്ഞവരെ കൊണ്ട് കയ്യടിപ്പിക്കുന്നു, അയാളാണ് ഇനി അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍

ലോറണ്‍സ് മാത്യൂ

Cometh the hour, cometh the man…ജാഡയാണ്, അഹങ്കാരിയാണ്… പട്ടി ഷോയാണ്, അഹങ്കാരമാണ്…

എന്തൊക്കെ പറഞ്ഞാലും രോഹിത്തിനു ശേഷം ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് ആണ്…

കപില്‍ ദേവിന് ശേഷം ഇന്ത്യയുടെ ഫുള്‍ ടൈം ക്യാപ്റ്റന്‍ ആവുന്ന ഓള്‍ റൗണ്ടറും ഹാര്‍ദിക് തന്നെയാണ്…

കഴിഞ്ഞ ദിവസം അടിച്ച ഒരു സിക്‌സിന്റെ പേരില്‍ ലോകം മുഴുവന്‍ അയാളെ പ്രാകി.. തെറി വിളിച്ചു… അതെ ആളുകളെകൊണ്ട് അവന്‍ അവനുവേണ്ടി കൈയടിപ്പിച്ചു…

 

You Might Also Like