തകര്‍ത്തെറിഞ്ഞ സന്ദീപിനെ ഉപ്പിലിട്ട് വെച്ച് ഗില്‍ ക്യാപ്റ്റന്‍സി, പകരം മോഹിത്തിനെ വിശ്വസിച്ച് പണി വാങ്ങി

യൂസഫ് കുളപ്പുറക്കല്‍

മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത പ്ലയെരിനെ (സന്ദീപ് വാരിയര്‍) ഉപ്പിലിട്ടു വെച്ച് മൂന്ന് ഓവറില്‍ 42 വഴങ്ങിയ പ്ലെയറിനെ (മോഹിത് ശര്‍മ്മ) കൊണ്ട് ലാസ്റ്റ് ഓവര്‍ ചെയ്യിച്ച ക്യാപ്റ്റന്‍സ് ബ്രില്ലിയന്‍സ്! ശുഭം!

ലാസ്റ്റ് ഓവറില്‍ വഴങ്ങിയത് 31 റണ്‍സ്.

പത്തൊന്‍പതാം ഓവറില്‍ വഴങ്ങിയത് 22. മൊത്തം 12 പന്തില്‍ 53!

You Might Also Like