ഗംഭീറെല്ലാം അംഗീകാരം ചോദിച്ച് വാങ്ങുന്നു, ധോണി, യുവി, സച്ചിന്‍ ഇവരൊന്നുമല്ല 2011 ലോകകപ്പിലെ യഥാര്‍ത്ഥ ഹീറോ
ബിലാല്‍ ഹുസൈന്‍
2011 ലെ ലോകകപ്പിലെ അണ്‍സങ് ഹീറോകളില്‍ പ്രമുഖന്‍! ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനങ്ങള്‍ നടത്തിയ യുവരാജും സച്ചിനും ഓര്‍ക്കപ്പെടുന്നു..!
ഫൈനലില്‍ മാത്രം മികച്ചു നിന്ന ധോനിയും ഓര്‍ക്കപ്പെടുന്നു.. വേണ്ടത്ര അംഗീകാരം കിട്ടിയില്ല എന്ന് പറഞ്ഞ് ഗംഭീര്‍ ഒക്കെ അത് ചോദിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു!
ഇവിടെ ഒരാള്‍! ബൗളിങ് നിരയെ മികച്ച രീതിയില്‍ നയിച്ച്.. ടൂര്‍ണമെന്റിലെ Highest wicket taker ആയിട്ടും, ആരാലും സംസാരിക്കപ്പെടാതെ പോവുന്ന ഹീറോ!
അണ്‍സങ് ഹീറോ! സഹീര്‍ഖാന്‍..
കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്