ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാന്‍ ഓഫ് ദി മാച്ച്, അതും ലോകകപ്പ് ഫൈനലില്‍
ഷമീല്‍ സ്വലാഹ്
ഓപ്പണര്‍മാരായ ജയസൂര്യയെയും, കലുവിതരണയെയും സെമി ഫൈനല്‍ മത്സര തുടര്‍ച്ചയെന്നോണം.., ഈ ഒരു ഫൈനല്‍ മത്സരത്തിലും തുടക്കത്തില്‍ തന്നെ നഷ്ടമായിരിക്കുന്നു….
ഈ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും അതീവ ഗൗരവത്തോടെ., ശരീരത്തില്‍ ധീരതയെ കുത്തിനിറച്ച് തന്റെ ബാറ്റിങ്ങ് ഊഴമെത്തി അയാള്‍ ക്രീസിലേക്ക്…
ഇനിയുള്ള മൂന്ന് മണിക്കൂര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നിന്നും അയാളിലൂടെ കണ്ടുകൊണ്ടിരുന്നത് ഫുള്‍ കോണ്‍ഫിഡന്‍സിലെ സ്‌റ്റൈലിഷ് ബാറ്റിങ്ങും….
a superme show by Aravinda De silva….
മത്സരത്തില്‍ മൊത്തം 107* റണ്‍സ്, 3 വിക്കറ്റ്, 2 ക്യാച്ച്! ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാന്‍ ഓഫ് ദി മാച്ചും….
25 years ago today…… 1996
Sri Lanka’s completes World Cup mission…
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍