ജെയിംസ് മുതൽ ബെർബെറ്റോവ് വരെ; യൂറോയെ ഇളക്കി മറിച്ച ഐഎസ്എൽ താരങ്ങൾ

Image 3
Uncategorized

യൂറോ ആവേശം ഇന്ത്യയിലും കുറവല്ല. കൊറോണക്കാലത്ത് നടക്കുന്ന ടൂർണമെന്റിന് കൊച്ചുകേരളത്തിന്റെ മുക്കിലും മൂലയിലും പോലും ആരവമുയരുകയാണ്. ജർമനി, പോർച്ചുഗൽ, സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ വമ്പൻ ടീമുകൾക്ക് ഇന്ത്യയിലും ആരാധകർ ഏറെയാണ്.

എന്നാൽ ഒരുകാലത്ത് ഇതേപോലെ യൂറോയിൽ ആവേശം തീർത്ത ഒരുപാട് ഇതിഹാസ താരങ്ങൾ പിന്നീട് ഇന്ത്യൻ ക്ലബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

1. ദിമിത്രി ബെർബെറ്റോവ്

രാജ്യം : ബൾഗേറിയ
ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ്
യൂറോകപ്പിൽ കളിച്ച വർഷം : 2004

2. ഡേവിഡ് ജെയിംസ്

രാജ്യം : ഇംഗ്ലണ്ട്
ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ്
യൂറോകപ്പിൽ കളിച്ച വർഷം : 2004

3. ഡേവിഡ് ട്രെസഗെ

രാജ്യം : ഫ്രാൻസ്
ഐഎസ്എൽ : എഫ് സി പൂനെ സിറ്റി
യൂറോകപ്പിൽ കളിച്ച വർഷം : 2000, 2004

4. ഫ്ലോറൻറ് മലൂദ

രാജ്യം : ഫ്രാൻസ്
ഐഎസ്എൽ : ഡൽഹി ഡൈനാമോസ്
യൂറോകപ്പിൽ കളിച്ച വർഷം : 2008, 2012

5. മൈക്കൽ സിൽവസ്റ്റർ

രാജ്യം : ഫ്രാൻസ്
ഐഎസ്എൽ : ചെന്നൈയിൻ എഫ് സി
യൂറോകപ്പിൽ കളിച്ച വർഷം : 2004

6. നിക്കോളാസ് അനൽക്ക

രാജ്യം : ഫ്രാൻസ്
ഐഎസ്എൽ : മുംബൈ സിറ്റി എഫ് സി
യൂറോകപ്പിൽ കളിച്ച വർഷം : 2000, 2008

7. റോബർട്ട് പിറസ്

രാജ്യം : ഫ്രാൻസ്
ഐഎസ്എൽ : എഫ് സി ഗോവ
യൂറോകപ്പിൽ കളിച്ച വർഷം : 2000, 2004

8. അലെക്‌സാന്ദ്രോ തോർവാസ്

രാജ്യം : ഗ്രീസ്
ഐഎസ്എൽ : നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
യൂറോകപ്പിൽ കളിച്ച വർഷം : 2008, 2012

9. കോസ്റ്റാസ് കട്സൂറാനിസ്

രാജ്യം : ഗ്രീസ്
ഐഎസ്എൽ : എഫ് സി പൂനെ സിറ്റി
യൂറോകപ്പിൽ കളിച്ച വർഷം : 2004,2008, 2012

10. ഡാരൻ ഓഡിയ

രാജ്യം : റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്
ഐഎസ്എൽ : മുംബൈ സിറ്റി എഫ് സി
യൂറോകപ്പിൽ കളിച്ച വർഷം : 2012

11. റോബീ കീൻ

രാജ്യം : റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്
ഐഎസ്എൽ : അത്ലറ്റിക്കോ
യൂറോകപ്പിൽ കളിച്ച വർഷം : 2012, 2016

12. മാർക്കോ മറ്റരാസി

രാജ്യം : ഇറ്റലി
ഐഎസ്എൽ : ചെന്നൈയിൻ എഫ് സി
യൂറോകപ്പിൽ കളിച്ച വർഷം : 2004, 2008

13. അലെസാന്ദ്രോ നെസ്റ്റ

രാജ്യം : ഇറ്റലി
ഐഎസ്എൽ : ചെന്നൈയിൻ എഫ് സി
യൂറോകപ്പിൽ കളിച്ച വർഷം : 1996, 2000, 2004

14. അലെസാൻഡ്രോ ദെൽപിയറോ

രാജ്യം : ഇറ്റലി
ഐഎസ്എൽ : ഡൽഹി ഡൈനാമോസ്
യൂറോകപ്പിൽ കളിച്ച വർഷം : 1996, 2000, 2004, 2008

15. ആരോൺ ഹയൂസ്

രാജ്യം : നോർത്തേൺ അയർലണ്ട്
ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ്
യൂറോകപ്പിൽ കളിച്ച വർഷം : 2016

16. ജോൺ ആൻ റീസെ

രാജ്യം : നോർവേ
ഐഎസ്എൽ : ചെന്നൈയിൻ എഫ് സി
യൂറോകപ്പിൽ കളിച്ച വർഷം : 2000

17. ഹെൽഡർ പോസ്റ്റിഗ

രാജ്യം : പോർച്ചുഗൽ
ഐഎസ്എൽ : കൊൽക്കത്ത
യൂറോകപ്പിൽ കളിച്ച വർഷം : 2004, 2008, 2012

18. സിമാവോ സാംബ്രോസ

രാജ്യം : പോർച്ചുഗൽ
ഐഎസ്എൽ : നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
യൂറോകപ്പിൽ കളിച്ച വർഷം : 2004, 2008

19. അഡ്രിയാൻ മുട്ടു

രാജ്യം : റൊമാനിയ
ഐഎസ്എൽ : എഫ് സി പൂനെ സിറ്റി
യൂറോകപ്പിൽ കളിച്ച വർഷം : 2000, 2008

20. കാർലോസ് മർച്ചേന

രാജ്യം : സ്പെയിൻ
ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ്
യൂറോകപ്പിൽ കളിച്ച വർഷം : 2004, 2008

21. ജോൺ ക്യാപ്ഡെവില്ല

രാജ്യം : സ്പെയിൻ
ഐഎസ്എൽ : നോർത്ത് ഈസ്റ് യുണൈറ്റഡ്
യൂറോകപ്പിൽ കളിച്ച വർഷം : 2004, 2008

22. ഫ്രഡ്ഡീ ലങ്‌ബെർഗ്

രാജ്യം : സ്വീഡൻ
ഐഎസ്എൽ : മുംബൈ സിറ്റി എഫ്‌സി
യൂറോകപ്പിൽ കളിച്ച വർഷം : 2000, 2004, 2008

23. ട്യുങ്കായ് സാൻലി

രാജ്യം : തുർക്കി
ഐഎസ്എൽ : എഫ് സി പൂനെ സിറ്റി
യൂറോകപ്പിൽ കളിച്ച വർഷം : 2008

24. ഡേവിഡ് കോട്ടെറിൽ

രാജ്യം : വെയിൽസ്
ഐഎസ്എൽ : അത്ലറ്റിക്കോ
യൂറോകപ്പിൽ കളിച്ച വർഷം : 2016