ആശാന്റെ ചുണക്കുട്ടികള്‍, എന്ത് മന്ത്രം ചൊല്ലിയാണിവരെ ആശാന്‍ ഗ്രൗണ്ടിലിറക്കുന്നത്

ഇസ്മായില്‍ ഇസ്ലു

മിഡ്ഫീല്ഡില്‍ ആറാട്ട് നടത്തിയ ആശാന്റെ ചുണ കുട്ടികള്‍..

എനര്‍ജി ബൂസ്റ്റ് ചെയ്തിട്ടാണ് ആശാന്‍ ഇവന്മാരെ ഗ്രൗണ്ടില്‍ ഇറക്കിയതെന്ന് തോന്നുന്നു

അത്ര പെര്‌ഫെക്ട് ആയിരുന്നു ഇവന്മാരുടെ ഓരോ നീക്കവും

ബോള് കയ്യില്‍ കിട്ടിയ പിന്നെ വേറെ വര്‍ത്താനം ഒന്നുല്ല മുന്നോട്ട് മുന്നോട്ട് മുന്നോട്ട് തന്നെ

ഡ്രിബ്ലിങ് ഓകെ കണ്ടാല്‍ എന്താ പെര്‍ഫെക്ഷന്‍

പണി അറിയുന്ന ആശാന്റെ കയ്യില്‍ തന്നെ കിട്ടിയത് കൊണ്ട് മൂര്‍ച്ച പതിന്മടങ്ങ് കൂടും അത് നൂറ് ശതമാനം ഉറപ്പ്

അയമനും അസ്ഹറും ലവ് യു

 

You Might Also Like