രാജസ്ഥാന്‍ ഒരു കുടുംബം പോലെ, ആവേശ് – സഞ്ജു വിക്കറ്റ് സെലിബ്രേഷന്‍ മനം നിറയ്ക്കും

ജോ മാത്യൂ

സൂപ്പര്‍ റിട്ടേണ്‍ ക്യാച്ചില്‍ കൊല്‍ക്കത്തയുടെ അപകടകാരിയായ ഓപ്പണര്‍ സാള്‍ട്ടിനെ ആവേഷ് ഖാന്‍ പുറത്താക്കുന്നു.

ശേഷം അത് ആഘോഷിക്കാന്‍ വരുന്ന സഞ്ജു തന്റെ കീപ്പിങ് ഗ്ലൗവില്‍ ഒന്ന് ഊരി ആവേഷ് ഖാന്റെ കൈയില്‍ കൊടുക്കുന്നു.

ആവേഷ് അതില്‍ ബോള്‍ വച്ചിട്ട് ഡ്രസിങ് റൂമിലേക്ക് കാണിക്കുന്നു. എനിക്ക് ക്യാച്ച് എടുക്കാന്‍ ഗ്ലൗ വേണ്ടാ കേട്ടോ എന്ന രീതിയില്‍ ഉള്ള സെലിബ്രേഷന്‍.

എജ്ജാതി വൈബ് സെലിബ്രേഷന്‍. കിടിലന്‍ ടീം സ്പിരിറ്റ്. ക്രിക്കറ്റ് മൈതാനത്തിലേ ചില സൂപ്പര്‍ മോമെന്റുകള്‍.

ക്യാപ്റ്റന്‍ സഞ്ജു

You Might Also Like