ആ പഴയ വൈബിലേക്ക് ഓസീസ് തിരിച്ചെത്തുന്നു, രാജവാഴ്ച്ച വീണ്ടും തുടങ്ങിക്കഴിഞ്ഞു

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

Usman Khawaja you absolute beauty-!

Twin hundreds in return to test cricket after 2 and half years, that too at his home ground-!

ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഒരു കാലത്തേ രാജവാഴ്ചക്ക് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നു റീപ്ലേസ്മെന്റ് ആയി എത്തുന്ന കളിക്കാര് പോലും അസാധ്യമായി കളിക്കുന്നു എന്നുള്ളതായിരുന്നു ..

This ashes has returned the vibes of the old mighty Aussies-!

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like