ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വലിയ തോല്‍വിയായി മാറുന്നു, ഈ പുറത്തായ രീതിയ്ക്ക് മാപ്പില്ല

അജ്മല്‍ നിഷാദ്

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിസ്മാന്‍ ആണ്. പക്ഷെ വിക്കെറ്റ് ആകുന്നത് കണ്ടാല്‍ ഇയാള്‍ ഇത് എന്തോന്നണു കാട്ടുന്നത് എന്ന് തോന്നും

ലീവ് ചെയ്യാന്‍ ഉള്ള ബോള്‍ ഒക്കെ ചാടി ബാറ്റ് വെച്ച് ഔട്ട് ആകുക എന്നൊക്കെ പറഞ്ഞാല്‍

അതും ഗൂഡ് ലെങ്ത് & ബൗണ്‌സ്ര്‍ മാത്രം മാറി മാറി പരീക്ഷിച്ചു കൊണ്ടിരിക്കുന്ന സ്റ്റോക്‌സ് ന്റെ ഓവറില്‍

കോഹ്ലി

അമല്‍ കൃഷ്ണന്‍

എക്‌സ്ട്രാ ബൗണ്‍സ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാമെങ്കിലും ലീവ് ചെയ്യാമായിരുന്ന ബോള് ആയിരുന്നു അത്. അതും അത്രേം റിസ്‌കി ആയൊരു ഷോട്ട്.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like