രാഹുലിനെ ഓപ്പണറാക്കണം, സഞ്ജുവിനെ ടീമില്‍ കൊണ്ടുവരണം

ശ്രീജിത്ത് പരിപ്പായി

രാഹുല്‍-ധവാന്‍ ഓപ്പണ് കളിക്കണം. രാഹുല്‍ ഓപ്പണിങ്ങില്‍ കോണ്ഫിഡണ്ട് ആണ് അത് മുതല്‍ എടുക്കണം.

മായങ്കിനെ കൊണ്ടുള്ള അതേ ഗുണം ഗില്‍/സാംസണ് ഏതായാലും കിട്ടും. മായങ്കിനെ മാറ്റി പരീക്ഷിക്കാം.

സൈനി വേണ്ട, നടരാജന്‍ ഇറങ്ങട്ടെ, രണ്ടു യോര്‍ക്കര്‍ എങ്കിലും ഇടുമല്ലോ.

ബുംറ ഫോം ആവണം അല്ലാതെ ഇന്ത്യന്‍ ബോളിംഗില്‍ ഒരു പ്രതീക്ഷയുമില്ല. Only guy bowling with intent is Shami.

ബാറ്റിങ്ങില്‍ ഉറപ്പുണ്ടെങ്കില്‍ ജഡേജയെ മാറ്റി കുല്‍ദീപിനെ നോക്കാം. Jadeja is out of touch anyway. പക്ഷെ ഒസിക്കെതിരെ രണ്ടു സ്പിനര്മാരെ വച്ചു ഇറങ്ങുന്നത് ആത്മഹത്യാപരമാണ്.

പ്രധാനമായി ഫീല്‍ഡിങ് നന്നാക്കണം.

കിംഗിനെ കുറിച്ചു പിന്നെ ഒന്നും പറയുന്നില്ല, ഹെറ്റര്‍ ആക്കിയാലോ. .

സ്റ്റാര്‍ക്ക് ഇന്ന് ഫോം അല്ല, എന്നിട്ടുള്ള അവസ്ഥ ആണിത്.

Weak performance from Team India.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like