ഗില്‍ എന്തൊരു ദുരന്തം ക്യാപ്റ്റന്‍സിയാണ്, കളി തോല്‍പിച്ചത് അയാളുടെ മണ്ടന്‍ നീക്കങ്ങളാണ്

വീണ വിശ്വനാഥ്

ഗില്‍ ഒക്കെ എന്ത് ഊള ക്യാപ്റ്റന്‍ ആണ്. ഗുജറാത്തിന്റെ ലാസ്റ്റ് മാച്ചില്‍ നാല് ഓവറില്‍ നാല് വികറ്റ് എടുത്ത സായി കിഷോറിനു ഇന്നത്തെ മാച്ചില്‍ ആകപ്പാടെ കൊടുത്തത് ഒരേ ഒരു ഓവര്‍.. അതും 19മത്തെ…

മാക്‌സിമം അടി കിട്ടിക്കോട്ടേ എന്ന് കരുതി കൊടുത്തത് ആണെന്ന് തോന്നുന്നു.. പ്രതീക്ഷിച്ച പോലെ ആ ഓവറില്‍ 22 റണ്‍സ് വന്നു.

3 ഓവര്‍ എറിഞ്ഞു 15രണ്‍സ് മാത്രം കൊടുത്ത് മൂന്നു വികറ്റ് എടുത്ത സന്ദീപിന് ഒരു ഓവര്‍ ബാക്കി ഇരിക്കെ ആണ് ലാസ്റ്റ് ഓവറൊക്കെ മോഹിതിനു കൊടുത്തത്.. അങ്ങേര് ഇഹലോക ചെണ്ടയുമായി ?? 4 ഓവറില്‍ 73 റണ്‍സ്..

സായി കിഷോര്‍ എന്ന കളിക്കാരന്‍ ടീമിലുണ്ടെന്ന് 18ാം ഓവരിലെ ഒരു ക്യാച് എടുത്തപ്പോ ആണ് ഗില്ലിന് ബോധം വന്നതെന്ന് തോന്നുന്നു.. ഇങ്ങനൊരു ഇഹലോക ദുരന്തം..

You Might Also Like