ദൈവത്തിന്റെ പോരാളികള്‍ ചത്തിട്ടില്ല, പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവം

Image 3
CricketFan Zone

മുഹമ്മദ് അലി ശിഹാബ്

ഐപിഎല്‍ 2024ല്‍ നിന്നും മുംബൈ പുറത്തായി എന്നത് ശരിയല്ല, മുംബൈക്ക് ചെറിയ ഒരു സാധ്യത ഇപ്പോളും അവശേഷിക്കുന്നുണ്ട്..

മുംബൈ അടുത്ത 3 മത്സരങ്ങള്‍ വിജയിക്കുകയും ചില മത്സരഫലങ്ങള്‍ മുംബൈക്കനുകൂലമായി വരുന്ന രീതിയില്‍ കലാശിക്കുകയും ചെയ്താല്‍ പിന്നെ NRR (Net Run Rate) മാത്രമായിരിക്കും മുബൈയുടെ പ്ലേ ഓഫ് യോഗ്യത തീരുമാനിക്കാനുള്ള മാനദണ്ഡം.

ചിത്രത്തിലുള്ളത് ആ സാധ്യതകളിലെ ഒരു ഫിക്‌സ്ചര്‍ പ്രഡിക്ഷനാണ്, ഇതുപോലെ നടന്നാല്‍ 12 പോയിന്റുമായി 5 ടീമുകള്‍ വരികയും നെറ്റ് റണ്‍റേറ്റ് ബലത്തില്‍ ഒരു ടീം പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയും ചെയ്യും.

NB: ആദ്യ ചിത്രത്തില്‍ ഓറഞ്ച് കളര്‍ മാര്‍ക്ക് ചെയ്ത ടീമുകള്‍ വിജയിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്, രണ്ടാമത്തേതില്‍ അതു പ്രകാരമുള്ള പോയിന്റ് ടേബിള്‍. നെറ്റ് റണ്‍റേറ്റ് കൃത്യമായിരിക്കണമെന്നില്ല, വെറുതെ ചില നമ്പേഴ്‌സ് ഇട്ടു കൊടുത്തതാണ്.