ആ ടീമിനെ തകര്‍ത്തത് ഇവര്‍ രണ്ട് പേരുമാണ്, ലോകം അത് മറക്കില്ല, ആരാധകര്‍ പൊറുക്കുകയുമില്ല

Image 3
CricketFan Zone

ലിജു കൃഷ്ണന്‍

മാര്‍ക്ക് ബൗച്ചര്‍ മുംബൈ ഇന്ത്യന്‍സില്‍ പരിശീലകനായി ചേര്‍ന്നത് മുതല്‍:-

– പൊള്ളാര്‍ഡിനെ നിര്‍ബന്ധിതമായി വിരമിപ്പിച്ചു
– കാമറൂണ്‍ ഗ്രീനിനെ നീക്കം ചെയ്തു
– ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ നീക്കം ചെയ്തു

– രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കം ചെയ്തു
– ഹാര്‍ദിക് കൂടി വന്നതോടെ ശുഭം

ഇവര്‍ രണ്ടാളും ചേര്‍ന്നാണ് ശരിക്കും മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുകൊണ്ടിരിക്കുന്നത്.

Hardik Pandya.
Mark Boucher.
Captain and coach the world will never forget. The combination who took Mumbai Indians to last position with the best bowling lineup of the tournament.