സമാന്യബുദ്ധിയ്ക്ക് മനസ്സിലാകുന്നതിലും അപ്പുറമായിപ്പോയി കാര്യങ്ങള്‍, ഗുജറാത്ത് ചോദിച്ച് വാങ്ങിയ തോല്‍വി

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

Taking nothing away from Pant’s innings, but…

എന്തൊരു ദുരന്തം tactics ആയിരുന്നു GT യുടെ! !

സായി കിഷോറിന്റെ ക്വാളിറ്റി ഉള്ള ഒരു സ്പിന്നറിനെ ലെഫ്റ്റ് ഹാന്‍ഡര്‍ മാച്ച് അപ്പ് എന്ന പേരില്‍ അക്‌സറും പന്തും കളിക്കുമ്പോള്‍ എറിയിക്കാതെ ഇരുന്നിട്ട് പത്തൊമ്പതാം ഓവറില്‍ കൊണ്ട് വന്നു ഡല്‍ഹിക്ക് അറുത്തു മുറിക്കാന്‍ ഇട്ടു കൊടുക്കുക.

പവര്‍പ്ലെയില്‍ വെറും 15 റണ്ണിന് 3 വിക്കെറ്റ് എടുത്തു ഡല്‍ഹിയുടെ ടോപ് ഓര്‍ഡറിന്റെ നടുവ് ഒടിച്ച സന്ദീപ് വാരിയര്‍ക്ക് നാലാമത് ഓവര്‍ കൊടുക്കാതെ ഇരിക്കുക! അതിന്റെ കൂടെ സമീപ കാലത്ത് കണ്ട ഏറ്റവും മോശം ലാസ്റ്റ് ഓവര്‍ എറിഞ്ഞ മോഹിത് ശര്‍മ്മയും കൂടെ ആയപ്പോള്‍ സമ്പൂര്‍ണ്ണം ആയി!

 

മാച്ചപ്പിന്റെ പേരില്‍ കാണിച്ചു കൂട്ടുന്ന പലതും ശെരിക്കും സാമാന്യ ബുദ്ധിക്ക് മനസിലാവുന്നതിലും അപ്പുറമാണ്!

Come on these are quality bowlers and can bowl against any batters for sure–

You Might Also Like