അയാള്‍ അവിശ്വസനീയ ഫോമില്‍ തിരിച്ചെത്തിയിരിക്കുന്നു, ഓസീസ് നടുങ്ങട്ടെ

ഷെമീന്‍ അബ്ദുല്‍ മജീദ്

ബാറ്റിങ്ങില്‍ ഫോമും റിഫ്‌ലക്‌സും തിരിച്ച് വന്നെങ്കിലും കീപ്പിങ് റിഫ്‌ലക്‌സുകള്‍ക്ക് ഒരു മങ്ങലുണ്ടായിരുന്നു….

ഇന്ന് മികച്ച ഒരു സ്റ്റംപിങ്ങും ക്യാച്ചുമെടുത്ത് അതങ്ങ് പരിഹരിച്ചിട്ടുണ്ട്…..

റിഷഭ് പന്ത് ഈസ് വെല്‍ ഏന്‍ഡ് ട്രൂലി ബാക്ക്..

ടി20 ലോകകപ്പില്‍ ഉണ്ടാകുമോ ഇല്ലയോ എന്നതിലുപരി എന്നെ എക്‌സൈറ്റഡ് ആക്കുന്നത് വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയാണ്.. ബിവെയര്‍ ഓസീസ് …. പന്ത് ഈസ് കമിങ്

You Might Also Like