സ്വന്തം പിഴവുകളുടെ തടവുകാരനായി വീണ്ടും ധോണി – കമാല്‍സ് വ്യൂ
വീണ്ടും ചെന്നൈ തകര്‍ന്നു. 44 റണ്‍സിന്. ഇത്തവണയും ധോണിക്ക് പിഴച്ചു… അദ്ദേഹം ഗെയ്ക്ക്വാദിന്നെ നാലാം നമ്പറില്‍ അയച്ചത് എന്തിനായിരുന്നു….? ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക ന്യൂസ് എഡിറ്ററുമായ കമല്‍ വരദൂര്‍ വിലയിരുത്തുന്നു
പവലിയന്‍ എന്‍ഡിന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക