ഈഡനും വാങ്കടേയുമെല്ലാം വിസ്മൃതിയിലേക്ക്, എന്തൊരു ദുരവസ്ഥ

Image 3
CricketCricket News

നിതിന്‍ കിഷോര്‍

BJP ശിവസേനയും തമ്മില്‍ ഇത്രേം കാലമൊക്കെ ഇടഞ്ഞു നില്‍ക്കും എന്നാരും പ്രതീക്ഷിച്ചിട്ടുണ്ടാക്കില്ല.. ഈ അകല്‍ച്ചക്ക് പല പല രാഷ്ട്രീയ – ഇതര കാരണങ്ങള്‍ ഉണ്ട്..

അതില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു കാരണം ആണ് മുംബൈക്ക് എതിരെയുള്ള മോഡി ഷാ നീക്കങ്ങള്‍.

മുംബൈയിലേക്ക് വരേണ്ട പല Investment കളും Gift City ഗാന്ധിനഗറിലേക്ക് പറിച്ചു നടപ്പെട്ടു.. മുംബൈയില്‍ നിലവിലുള്ള പല സ്ഥാപനങ്ങളുടേം കോര്‍പ്പറേറ്റ് ഓഫീസുകള്‍ പോലും ഗാന്ധിനഗറിലേക്ക് പോയിട്ടുണ്ട്..

ഇന്ത്യ ഇംഗ്ലണ്ട് സീരീസും കൃത്യമായി മുംബൈയെ തഴഞ്ഞു പൂനെക്ക് നാമമാത്രമായി സാന്നിധ്യം കൊടുത്തു..

പേര് മാറ്റം കൂടി വന്ന സ്ഥിതിക്ക് 2021 ,2023 വേള്‍ഡ് കപ്പ് ഫൈനലിന്റെ വേദിയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട് എന്ന് ഏതാണ്ട് ഉറപ്പിക്കാം..

MCG, LORDട ഒക്കെ പോലെ പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനല്‍ നടക്കുന്ന സ്ഥലം എന്ന Privilage ഈഡന്‍ ഗാര്‍ഡന്‍സിനും വാങ്കടേയ്ക്കും ഇല്ലാതായി എന്ന് ഏതാണ്ട് ഉറപ്പിക്കാം..

രാജ്യത്ത് ക്രിക്കറ്റിനെ പോപ്പുലര്‍ ആക്കിയ പല ഗുജറാത്തിക്കള്‍ ഉണ്ടായിട്ടും ഈ Adani end Ambani end കുറേ കടന്നുപ്പോയി.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്