ക്രിക്കറ്റില്‍ അസാധ്യമായതൊന്നുമില്ല, കിവീസ്-ഓസീസ് പോരാട്ടം പഠിപ്പിച്ചത്

റെയ്‌മോന്‍ റോയ് മാമ്പിള്ളി

എന്തൊരു ഇന്നിങ്‌സ് ആയിരുന്നു അത്… 113 റണ്‍സിന് 6 വിക്കറ്റ് വീണപ്പോള്‍ തകര്‍ന്നടിഞ്ഞു എന്നുറപ്പിച്ചിടത്ത് നിന്ന് സ്റ്റോയിന്‍സ് ജയിച്ചു എന്നതിന് തൊട്ടടുത്തെത്തി…. അവസാന നിമിഷം അയാള്‍ വീണു പോയി…

പക്ഷേ അയാളും 15 ബോളില്‍ 41 റണ്‍സെടുത്ത സാംസും അസാധ്യതയെന്നൊന്നില്ലെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുകയായിരുന്നു… നാല് റണ്‍സിന് തോല്‍വി വഴങ്ങിയെങ്കിലും…

തകര്‍ത്താടിയ രണ്ട് പേരില്‍ നിന്ന് വിജയം പിടിച്ചെടുത്ത നിഷാം അഭിനന്ദനം അര്‍ഹിക്കുന്നു….

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്

സ്‌കോര്‍ കാര്‍ഡ്

ന്യൂസിലന്‍ഡ് : 219/7 (20 ഓവര്‍)
മാര്‍ട്ടിന്‍ ഗുപ്റ്റില്‍: 97 (50)
വില്യംസണ്‍: 53 (35)
ജയിംസ് നീഷാം: 45* (16)

ഓസ്‌ട്രേലിയ : 215/8 (20 ഓവര്‍)

മാര്‍ക്കസ് സ്റ്റോണ്‍സ് : 78 (37)
ജോഷ് ഫിലിപ്പ്: 45(32)
ഡാനിയല്‍ സാംസ് : 41 (15)

You Might Also Like