ഇന്ത്യ കണ്ട ഏറ്റവും നല്ല പിച്ചുകളില്‍ മൃഗീയാധിപത്യം, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

Complete dominance-!

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം (in terms of runs)-!

അതും എതിര്‍ ടീമിലെ കളിക്കാരന്‍ ഒരിന്നിംഗ്സില്‍ 10 വിക്കറ്റ് എന്ന അത്യപൂര്‍വമായ നേട്ടം കൊയ്ത മത്സരത്തില്‍ ..

സമീപ കാലത്തു ഇന്ത്യയില്‍ കണ്ട ഏറ്റവും നല്ല പിച്ചുകള്‍ ആയിരുന്നു ഈ സീരീസിലേതു ..

കഴിഞ്ഞ മത്സരം ക്ലോസ് ഔട്ട് ചെയ്യാന്‍ സാധിക്കാതെ ഇരുന്നത് അവസാനം പണി ആവുമോ എന്ന് കണ്ടറിയണം

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like