ചെണ്ടയില്‍ നിന്ന് ചിന്തിക്കുന്ന ബൗളറായി മാറി ആവേശ്, സഞ്ജുവിന് കീഴിലെത്തിയതിന്റെ മാറ്റം

നവാജില്‍ നെജു

രാജസ്ഥാന്റെ ഈ സീസണിലെ ഇതുവരെ ഉള്ള ബൗളിങ് പ്രകടനം വെച്ച് നോക്കിയാല്‍ ആവേശ് ഖാനാണ് ഏറ്റവും മികച്ചു നില്‍ക്കുന്നത്.

ടഫ് ഓവര്‍സ് എറിഞ്ഞു കളി ജയിപ്പിച്ചു…

അടി വാങ്ങാതെ മിക്‌സ് ചെയ്ത് എറിയുന്നു. ചിന്തിക്കുന്ന ഒരു ബൗളര്‍ ആയി മാറിയ പോലെ

അതും കഴിഞ്ഞ കുറച്ചു സീസണുകളില്‍ നല്ല ചെണ്ട ആയിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഇവന്റെ ഈ മാറ്റം പ്രശംസനീയം ആണ്. ചഹല്‍ അശ്വിന്‍ എന്നിവര്‍ അടി വാങ്ങുന്നത് രാജസ്ഥാന് മുന്നോട്ടുള്ള കളികളില്‍ തല വേദന ആണ്.

 

You Might Also Like