ആരും തോളിലേറ്റാത്ത ഹീറോ, ശരിക്കും അയാളല്ലേ ക്ലാസ്

ശരത് കിരണ്‍

അടി തുടങ്ങിയാല്‍ പിന്നെ എല്ലാ ബോളും വേലിക്കെട്ടിന്റെ വെളിയില്‍ നിന്ന് എടുക്കേണ്ട അവസ്ഥ ആണ്…

ക്ളാസന്‍ ക്ലാസാണ്…

എതിരാളികളുടെ ശവം കണ്ടേ അടങ്ങു എന്ന അടിയാണ് ബാറ്റ് എടുത്താല്‍.

കീപ്പിങ് ഗ്ലൗസ് ഇട്ടാല്‍ ഇത്രയും സൗമ്യസ്വഭാവം ഉള്ള കളിക്കാരന്‍ വേറെ ഉണ്ടാവില്ല…

നിങ്ങള്‍ വേറെ ലെവല്‍ ആണ് Mr Heinrich Klaasen.

You Might Also Like