മറക്കരുത്. പെറ്റമ്മയുടെ വിയോഗ ദുഃഖം പോലും കടിച്ചമര്‍ത്തി കൂടെ നിന്നവനാണ്, അയാള്‍ സ്വയം പടിയിറങ്ങി..!

അലന്‍ ഷാജി കുന്നേല്‍

ഒഴികഴിവുകള്‍ ഒന്നും പറയാതെ, ആരേയും കുറ്റപ്പെടുത്താതെ അയാള്‍ സ്വയം പടിയിറങ്ങി..!

പെറ്റമ്മയുടെ വിയോഗ ദുഃഖം കടിച്ചമര്‍ത്തി കൂടെ നിന്നപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു നിങ്ങളുടെ ആത്മാര്‍ത്ഥ. ജയിക്കേണ്ട കളികള്‍ സമനില വഴങ്ങിയപ്പോളും തോറ്റപ്പോഴും ആരേയും പഴി ചാരാതെ ഞങ്ങള്‍ ശക്തമായി തിരിച്ചു വരും എന്ന് പറഞ്ഞ് സ്വന്തം കളിക്കാരെ സംരക്ഷിച്ച അയാള്‍ തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട് പടിയിറങ്ങി.

റിസള്‍ട്ട് ഉണ്ടാകാത്തപ്പോള്‍ ആത്മാര്‍ത്ഥയുള്ള ഏതൊരു കോച്ചും ചെയ്യുന്നത് ആയാളും ചെയ്തു…!

നന്ദി കിബു, സഹലിനെ കീ പ്ലയെര്‍ ആക്കി വളര്‍ത്തിയതിന്; സന്ദീപ് സിങ്ങിനെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് കാണിച്ചു തന്നതിന്.

അങ്ങനെ അങ്ങനെ പലതിനും. വികാരനിര്‍ഭരമാണീ പടിയിറക്കം..!

Thank you and Best wishes from the bottom of the heart. You will always be loved

കടപ്പാട്: മിഡിയ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍

You Might Also Like