ഈ രണ്ട് താരങ്ങളാണ് ഐപിഎല്ലിലെ അപകടകാരികള്‍, അത് മനസ്സിലാകണമെങ്കില്‍ അവര്‍ മെഘാ ലേലത്തിലെത്തണം

നസറു ചേര്‍ക്കല

ജസ്പ്രിത് ഭുംറയും റാഷിദ് ഖാും!

നിലവില്‍ ഐപിഎല്‍ കളിക്കുന്ന താരങ്ങളില്‍ ‘Dangerous material’ എന്ന് വിളിക്കപ്പെടാനുള്ള കപ്പാസിറ്റിയുള്ളത് ഇവര്‍ രണ്ട് പേര്‍ക്കാണ് എന്ന് തോന്നിയിട്ടുണ്ട്..

ഇവരുടെ മൂല്യം ശരിക്കറിയണമെങ്കില്‍, തങ്ങളുടെ ടീമിന്റെ ‘new contract deal’ ഇവര്‍ സൈന്‍ ചെയ്യാതെ മെഘാ ലേലത്തില്‍ ഇവരുടെ പേര് ഉണ്ടാവുന്ന സാഹചര്യം വേണം..

അങ്ങനെ സംഭവിക്കുന്ന പക്ഷം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായി ഭുംറയും റാഷിദ് ഖാനും മാറിയേനെ…

You Might Also Like