ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ക്യാപ്റ്റന്‍സി കൊണ്ടും ഹാര്‍ദ്ദിക്ക് സമ്പൂര്‍ണ്ണ പരാജയം, ഇനിയെന്ത്

സല്‍മാന്‍ മുഹമ്മദ് ഷുഹൈബ്

ടോപ് 3 200 + സ്‌ട്രൈക്ക് റേറ്റിലും തിലക് ഒരു ഒരു ഗംഭീര കാമിയോയും കളിച്ചു വിജയത്തിലേക്കു ഒരു റിയലിസ്റ്റിക് ചാന്‍സ് ഉണ്ടാക്കിയപ്പോള്‍ ക്യാപ്റ്റന്റെ വക ഒരു കിടിലന്‍ 24 ഓഫ് 20 ബോള്‍സ്!

പോവുന്ന വഴി ഡേവിഡിന് മോട്ടിവേഷന്‍ ക്ലാസ്സ് ഒക്കെ കൊടുക്കുന്നുണ്ടായിരുന്നു!

ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ക്യാപ്റ്റന്‍സി കൊണ്ടും ഓള്‍റൌണ്ട് പരാജയം

You Might Also Like