അവരായിരുന്നു ലെജന്റ്‌സ്, ടീം ഇന്ത്യയില്‍ രഹാനെ മാത്രമാണ് അല്‍പമെങ്കിലും ടെസ്റ്റ് അറിഞ്ഞ് കളിയ്ക്കുന്നത്

Image 3
CricketTeam India

അന്‍സീര്‍ തവാഫ്

ടെസ്റ്റ് ക്രിക്കറ്റിന്റെ അഴക് അത് ഇവരുടെ കളി തന്നെ??

പ്രതിരോധത്തിന് പ്രതിരോധം, ഇടക്കിടെ ബൗണ്ടറി കണ്ടെത്തി സ്‌കോറും ചലിപ്പിക്കും, ഒരു അറ്റത്ത് വിക്കറ്റ് തൊഴിഞ്ഞ് പോയാല്‍ വാലറ്റ തെ വരെ കൂട്ടുപിടിച്ച് പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടാക്കി ടീമിനെ മാന്യമായ സ്‌കോറില്‍ എത്തിക്കും.

ഇന്ന് പലരും ചില കളിക്കാരെ കുറിച്ച് പറയുന്നത് കാണാം കൂടുതല്‍ ബോള്‍ വെറുതെ ഫേസ് ചെയ്തത് ടീമിന്റെ സ്‌കോറില്‍ കാര്യമായ സംഭാവന ചെയ്തില്ലെങ്കിലും അതാണ് ടെസ്റ്റ് എന്ന്.. അവരൊന്നും ഇവരുടെ കളി കാണാത്തവര്‍ ആവും.

ഇന്ന് ഉള്ളതില്‍ കുറച്ചെങ്കിലും ഇവരുടെ രീതിയില്‍ കളിക്കുന്നത് രഹാനെ മാത്രമാണ് (ബാക്കിയുള്ളവര്‍ മോശം എന്നല്ല,ടീം എന്ന നിലയില്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കുന്നതും ഇന്നത്തെ ടീം തന്നെയാണ്)

Legensd

Great Wall&very very special laxman

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍