ഒരു ദിവസമെങ്കില്‍ ആ ഓറഞ്ച് ക്യാപ്പ് സഞ്ജുവിന്റെ തലയിലിരുന്നെങ്കില്‍, പന്തിന് റിസെര്‍വ് ആകാനെങ്കിലും കഴിഞ്ഞേനെ

രാഹുല്‍ ആര്‍ജെ ആര്‍കെആര്‍

Happiness is, ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ ആദ്യ അഞ്ചില്‍ നാലും ഇന്ത്യന്‍ പ്ലെയേഴ്‌സ് ആണെന്നതാണ്..

ഒരു രാത്രിയെങ്കില്‍ ഒരു രാത്രി ഈ തൊപ്പി ചെക്കന്‍ അണിയുന്നത് കാണാന്‍ ഒരു ആഗ്രഹം.

ടോപ് സ്‌കോറെഴ്‌സ് എന്നത് കോഹ്ലിയ്ക്ക് ഒക്കെ ഇത് പുതുമയുള്ള കാര്യമല്ല, പക്ഷേ നിലവില്‍ വേള്‍ഡ് കപ്പ് സ്‌ക്വാഡില്‍ സെലക്ട്‌ടേഴ്‌സിന് മുന്നില്‍ എന്തേലും ഒരു ഇംപാക്റ്റ് സഞ്ജുവിന് ഉണ്ടാക്കണമെങ്കില്‍ ഇത് അത്യാവശ്യമാണ്..

പന്തിന് റിസെര്‍വ് ആയെങ്കിലും ടീമില്‍ എത്തിയാല്‍ മതിയായിരുന്നു

 

You Might Also Like