ജിടിയ്‌ക്കെതിരെ സന്ദീപ് ഉണ്ടായിരുന്നെങ്കില്‍ ആ കളിയും ജയിച്ചേനെ, രാജസ്ഥാന്‍ പുലര്‍ത്തുന്നത് ‘കൊല മേധാവിത്വം’

ഏഥന്‍ ആപ്പിള്‍ ടോം

പ്യവര്‍ ഡൊമിനേഷന്‍ എന്ന് പറഞ്ഞാല്‍ ഇതാണ് ഈ വര്‍ഷം കപ്പില്‍ കുറഞ്ഞത് ഒന്ന് രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല ..

സന്ദീപ് ശര്‍മ്മ തിരിച്ചു വന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അങ്ങേര് ഉണ്ടായിരുന്നെകില്‍ ആ കളിയും ജയിച്ചനെ.

ഫോം ഔട്ട് ആയിരുന്ന ജയ്‌സ്വാള്‍ വലിയ തിരിച്ചു വരവ് നടത്തി.

എല്ലാം കൊണ്ടും രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ഈ ഐപിഎല്ലില്‍ മുന്നില്‍.

അതുപോലെ എല്ലാവര്‍ക്കും അവരുടെ ഫേവറൈറ്റ് ടീം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം രാജസ്ഥാന് ഉണ്ടാകും.

എന്താണെന്ന് അറിയില്ല. ചിലപ്പോള്‍ സഞ്ജു ഉള്ളത് കൊണ്ടു ആവും

 

You Might Also Like