ഈ മനുഷ്യന്‍ ഉണ്ടായത് കൊണ്ട് എങ്ങനൊക്കെയോ കടന്നു കൂടി, നാണംകെട്ട ജയം

അമല്‍ കൃഷ്ണന്‍

ഈ മനുഷ്യന്‍ ഉണ്ടായത് കൊണ്ട് എങ്ങനൊക്കെയോ കടന്നു കൂടി വീണ്ടും.

ആദ്യം തന്നെ 2 വിക്കറ്റ് എടുത്ത് കൊണ്ട് പഞ്ചാബിനെ തകര്‍ക്കുന്നു. പിന്നെ പഞ്ചാബിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പെയര്‍ സിമ്പിള്‍ ആയി കളി തിരിച്ചു പിടിക്കുന്ന ഫേസില്‍ വീണ്ടും വന്ന് ശശാങ്കിനെ എടുക്കുന്നു.

അവസാനം 24 ബോളില്‍ 28 വേണ്ടപ്പോള്‍ വന്ന് 3 റണ്‍സ് വിട്ടുകൊടുത്ത് സ്‌പെല്‍ ഫിനിഷ് ചെയുന്നു.

ബാക്കി എല്ലാം അടപടലം. അവസാനം ഭാഗ്യം കൊണ്ട് ജയിച്ചു കയറി.

അടുത്ത കളിയെങ്കിലും നബിക്ക് പകരം ഒരു ബോളരെ കൂടി കളിപ്പിച്ചില്ലേല്‍ ഈ സാല നോക്കേണ്ട. 1 ബോള്‍ മാത്രം നില്കാന്‍ വേണ്ടി ഒരു ഓവര്‍സീസ് സ്ലോട് ചുമ്മാ വേസ്റ്റ് ചെയ്യുവാ.

You Might Also Like