ഹാര്‍ദ്ദിക്കിന് കണ്ടക ശനി തന്നെ, കൂ കൂ വിളി അയാളെ തകര്‍ത്തിരിക്കുന്നു

പ്രമോദ് കല്ലുമാല

സത്യത്തില്‍ ഈ മൊതലിനു എന്ത് പറ്റി ….

ക്യാപ്റ്റന്‍സി ഏറ്റെടുത്തു എന്ന ഒറ്റകാരണത്താല്‍ തലങ്ങും വിലങ്ങും കൂ കൂ വിളി കിട്ടിയത് ഈ കളിക്കാരനില്‍ ഉണ്ടായ മാറ്റം അതി ഭീകരം തന്നെ

ബാറ്റിങ്ങില്‍ ,ബൗളിങ്ങില്‍ പിന്നെ ഗ്രൗണ്ടിലെടുക്കുന്ന ഓരോ തീരുമാനങ്ങളും വമ്പന്‍ പരാജയം

ക്യാപ്റ്റനായി ഗുജറാത്തിനെ ഒരു തവണ ചാമ്പ്യനും ഒരു തവണ റണ്ണറപ്പും ആക്കിയ ഹര്‍ദ്ദിക്കിന്

തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റനായും കളിക്കാരനായും കണ്ടകശനി തന്നെ
2024 സീസണ്‍ തല്ക്കാലം മറന്നേക്കാം

You Might Also Like